മിമിക്രിയിലൂടെ സിനിമയിലേക്കെത്തി ജനപ്രിയ നായകനായി മാറിയ ആളാണ് ദിലീപ്. ഗോപാലകൃഷ്ണന് എന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയിലെത്തിയതോടെ ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു...